കേരളത്തിൽ ഉൾപ്പടെ നമ്മുടെ രാജ്യത്തെ കോടതികൾ ഇ-ഫയലിംഗിലേക്ക് മാറുകയാണ്. ജില്ലാ കോടതികൾ, സബ്,മുസിഫ് ഉൾപ്പടെയുള്ള കോടതികളിൽ കേസുകൾ ഓൺലൈൻ ആയി കേസുകൾ എങ്ങനെ ഫയൽ ചെയ്യാം എന്നതിനെക്കുറിച്ച് തയ്യാറാക്കിയ ഒരു വീഡിയോയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.
https://youtu.be/2JI1T82iZ-8
ഈ ഫയലിംഗ് ചെയുന്നതിന് ഓരോ അഭിഭാഷകനും ഇ-ഫയലിംഗ് പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്താൽ മാത്രമേ ഇ-ഫയലിംഗ് സാധ്യമാവുകയുള്ളൂ. എങ്ങിനെ രജിസ്റ്റർ ചെയ്യാം എന്ന് വിവരിക്കുന്ന വീഡിയോയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.
https://youtu.be/GA_U1ZjhROs
ഈ പോസ്റ്റും വീഡിയോ ലിങ്കുകളും പരമാവധി ഷെയർ ചെയ്ത് ഓരോ അഭിഭാഷകർക്കും എത്തിക്കാൻ ശ്രമിക്കുക.